¡Sorpréndeme!

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

2021-09-21 62 Dailymotion

Rahul Gandhi is coming back as Congress president?പഞ്ചാബില്‍ ആദ്യ ദളിത് മുഖ്യമന്ത്രിയായ ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രി കസേരയില്‍ എത്തിച്ചത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അടക്കം ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. കോണ്‍ഗ്രസ് നേതൃനിരയിലേക്ക് രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവിന്റ ആദ്യ പടിയാണ് ഈ ഉടച്ച് വാര്‍ക്കല്‍ എന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്